10 February, 2019 09:01:14 PM


ഗുജ്ജാർ പ്രക്ഷോഭം: കൊച്ചുവേളി - ചണ്ഡിഗഡ് സൂപ്പര്‍ഫാസ്റ്റ് ട്രയിന്‍ റദ്ദ് ചെയ്തു



തിരുവനന്തപുരം: രാജസ്ഥാനിലെ സവായ് മധോപൂര്‍ - ബയാനാ സ്റ്റേഷനുകള്‍ക്കിടയില്‍ നടക്കുന്ന ഗുജ്ജാർ പ്രക്ഷോഭത്തെ തുടര്‍ന്ന് തിങ്കളാഴ്ച രാവിലെ 9.15ന് കൊച്ചുവേളിയില്‍ നിന്നും പുറപ്പെട്ട് ആലപ്പുഴ, ഷൊര്‍ണൂര്‍, മംഗലാപുരം വഴി പോകേണ്ട 12217 നമ്പര്‍ കൊച്ചുവേളി - ചണ്ഡിഗഡ് സൂപ്പര്‍ഫാസ്റ്റ് ട്രയിന്‍ റദ്ദ് ചെയ്തതായി റയില്‍വേ അറിയിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K