28 January, 2019 05:05:50 PM


ഫ്ലിപ് കാര്‍ട്ടില്‍ ഡെലിവറി ബോയ്‌സ്; എംപ്ലോയബിലിറ്റി സെന്‍ററില്‍ അഭിമുഖം



കോട്ടയം: ഓണ്‍ലൈന്‍ വ്യാപാര ശൃംഖലയായ ഫ്ലിപ് കാര്‍ട്ടില്‍ ഡെലിവറി ബോയ്‌സിന്‍റെ നിയമനത്തിന് എംപ്ലോയബിലിറ്റി സെന്‍ററില്‍ ജനുവരി 30ന് അഭിമുഖം നടത്തും. സ്വന്തമായി ഇരുചക്രവാഹനവും ലൈസന്‍സുമുള്ള പ്ലസ്ടു യോഗ്യതയുള്ളവര്‍ക്കു പങ്കെടുക്കാം. താല്പര്യമുള്ളവര്‍ രാവിലെ 10ന് കളക്‌ട്രേറ്റിലുള്ള എംപ്ലോയബിലിറ്റി സെന്‍ററില്‍ എത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 8089927660


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K