22 January, 2019 11:37:38 AM


താമരശ്ശേരിയില്‍ കെ.എസ്.ആര്‍.ടി.സി ബസ്സും കാറും കൂട്ടിയിടിച്ചു: ഇരുപതോളം പേര്‍ക്ക് പരിക്ക്




താമരശ്ശേരി: താമരശ്ശേരി വാവാട് (16ൽ) കെ.എസ്.ആര്‍.ടി.സി ബസ്സും കാറും കൂട്ടിയിടിച്ചു. അപകടത്തില്‍ ഇരുപതോളം പേര്‍ക്ക് പരിക്കേറ്റു.  ഇന്നു പുലർച്ചെ 6, 30 ന് ആയിരുന്നു അപകടം


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K