19 January, 2019 11:24:33 AM


ഏറ്റുമാനൂര്‍ വടക്കോട്ടയില്‍ വി പി ഗോപാലകൃഷ്ണന്‍ നിര്യാതനായി



ഏറ്റുമാനൂര്‍: ഏറ്റുമാനൂര്‍ വടക്കോട്ടയില്‍ വി പി ഗോപാലകൃഷ്ണന്‍ (66) നിര്യാതനായി. ഭാര്യ രാധ, മക്കള്‍ ശിവകുമാര്‍, സുനില്‍ കുമാര്‍, സുനിത കൃഷ്ണകുമാര്‍, മരുമക്കള്‍ ശാലിനി ശിവകുമാര്‍, കൃഷ്ണകുമാര്‍, രാജി സുനില്‍ കുമാര്‍. ശവസംസ്കാരം ഇന്ന് വൈകിട്ട് 4 മണിക്ക് ഏറ്റുമാനൂര്‍ തമിഴ് വിശ്വബ്രഹ്മസമാജം ശ്മശാനത്തില്‍.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K