15 January, 2019 10:47:25 AM


പെരിന്തല്‍മണ്ണയില്‍ വെച്ച് ഭർത്താവിന്‍റെ ബന്ധുക്കൾ മർദ്ദിച്ചതായി കനകദുർഗ



പെരിന്തല്‍മണ്ണ: യുവതിപ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധിക്ക് ശേഷം 97-ാം ദിവസം ശബരിമല ദർശനം നടത്തിയ കനകദുർഗയെ പെരിന്തൽമണ്ണയിലെ വീട്ടിലെത്തിയപ്പോൾ ഭർത്താവിന്‍റെ ബന്ധുക്കൾ മർദ്ദിച്ചതായി പരാതി. തുടര്‍ന്ന് കനകദുർഗയെ പെരിന്തൽമണ്ണ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബിജെപി അനുകൂലികളായ കുടുംബം കനകദുര്‍ഗയെ തള്ളിപ്പറഞ്ഞിരുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K