12 March, 2016 12:00:16 PM


ക്ഷേത്രോത്സവത്തിനിടെ ലോറി പാഞ്ഞുകയറി രണ്ടുപേര്‍ മരിച്ചു


കുറ്റിപ്പുറം : എടപ്പാളില്‍ ക്ഷേത്രോത്സവത്തിനിടെ ലോറി പാഞ്ഞുകയറി രണ്ടുപേര്‍ മരിച്ചു. രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. കല്ലുപറമ്പ് ബിനീഷ്, കല്ലുപറമ്പ് അമ്മു എന്നിവരാണ് മരിച്ചത്. ക്ഷേത്രത്തിലെ ഉത്സവവുമായി ബന്ധപ്പെട്ട പാതിരാത്തലം ചടങ്ങിനിടയിലേക്ക് മണ്ണ് കയറ്റിവന്ന ടിപ്പര്‍ ലോറിയാണ് പാഞ്ഞുകയറിയത്.



Share this News Now:
  • Google+
Like(s): 460