01 January, 2019 10:07:21 PM


പൂന്തുറയില്‍ കടലില്‍ ഇറങ്ങിയ കുട്ടികളില്‍ ഒരാള്‍ മരിച്ചു; തെരച്ചില്‍ തുടരുന്നു

തിരുവനന്തപുരം: പൂന്തുറയില്‍ കടലില്‍ കുളിക്കാന്‍ ഇറങ്ങി കാണാതായ കുട്ടികളില്‍ ഒരാള്‍ മരിച്ചു. കാണാതായ നാലു പേരില്‍ രണ്ടുപേരെ കണ്ടെത്തിയിരുന്നു. ഇതിലൊരാളാണ് മരണപ്പെട്ടത്. മറ്റൊരാള്‍ അബോധാവസ്ഥയിലാണ്. കാണാതായ മറ്റ് രണ്ടു പേര്‍ക്കായി തെരച്ചില്‍ തുടരുകയാണ്.Share this News Now:
  • Google+
Like(s): 212