04 March, 2016 02:37:22 PM


പുതിയ പാര്‍ട്ടികള്‍ വിശ്വാസ്യത തെളിയിക്കണമെന്ന് കെ.സി.ബി.സി



തൊടുപുഴ:  നിയമസഭ തിരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കാനിരിക്കേ സമ്മര്‍ദ്ദതന്ത്രങ്ങളുമായി കെ.സി.ബി.സി (കേരള കാത്തോലിക്ക് ബിഷപ്പ് കൗണ്‍സില്‍) രംഗത്ത്. 

തിരഞ്ഞെടുപ്പിന് മുന്‍പ് പാര്‍ട്ടി ഉണ്ടാക്കുന്നവര്‍ വിശ്വാസ്യത തെളിയിക്കണമെന്നും, വിശ്വാസ്യത തെളിയിക്കാനയില്ലെങ്കില്‍ അവരുടെ പ്രസക്തി നഷ്ടമാക്കുമെന്ന് കെസിബിസി വക്താവ് പറഞ്ഞു. നേരത്തെ കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിനെതിരെ നിന്ന കെ.സി.ബി.സി കേരള കോണ്‍ഗ്രസിലെ പുതിയ പിളര്‍പ്പിനെ തുടര്‍ന്നാണ് സമ്മര്‍ദ്ദ തന്ത്രങ്ങളുമായി രംഗത്ത് വന്നിരിക്കുന്നത്.




Share this News Now:
  • Google+
Like(s): 301