29 February, 2016 04:13:26 PM


സംസ്ഥാന വ്യാപകമായി നാളെ വ്യാപാരി വ്യവസായി ഹര്‍ത്താല്‍




ആലപ്പുഴ : ആലപ്പുഴയിലെ വ്യാപാരിക്കെതിരെ വിൽപന നികുതി അധികൃതരുടെ പീഡനത്തിൽ പ്രതിഷേധിച്ച് കേരളത്തിൽ നാളെ രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെ ഹര്‍ത്താല്‍ ആചരിക്കും.

വാണിജ്യ നികുതി വകുപ്പ് 16 ലക്ഷം നികുതി അടയ്ക്കണമെന്ന് നോട്ടീസ് നല്‍കിയതിനെ തുടര്‍ന്ന് അമ്പലപ്പുഴ ചിത്ര സ്റ്റോഴ്സ് ഉടമ ശ്രീകുമാര്‍ കടയ്ക്കുള്ളില്‍ തൂങ്ങി മരിച്ചിരുന്നു.  ഇതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍ ആചരിക്കുന്നത്. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.3K