11 February, 2016 02:58:50 PM


സ്വർണവില കൂടി ; പവന് 21.360 രൂപ



കൊച്ചി : സംസ്ഥാനത്ത് സ്വർണവില 80 രൂപ കൂടി 21,360 ലെത്തി. ഗ്രാമിന് 2670 രൂപയാണ്. ആഗോളവിപണിയിലെ വിലവര്‍ധനവ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചിരിക്കുന്നു. ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന വിലയാണിത്. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.2K