04 February, 2016 12:21:17 PM


കീച്ചേരിയില്‍ ലോറികള്‍ കൂട്ടിയിടിച്ച് ഒരാള്‍ക്ക് പരിക്ക്



കണ്ണൂര്‍: കീച്ചേരിയില്‍ ലോറികള്‍ കൂട്ടിയിടിച്ച് ഒരാള്‍ക്ക് പരിക്ക്. മംഗലാപുരത്ത് നിന്ന് കണ്ണൂരിലേയ്ക്ക് വരികയായിരുന്ന ടാങ്കര്‍ ലോറി എതിര്‍ദിശയിലെത്തിയ ലോറിയുമായി കൂട്ടിയിടിച്ച് ടാങ്കര്‍ ലോറി ഡ്രൈവര്‍ക്ക് സാരമായി പരിക്കേറ്റു. ഇടിയുടെ ആഘാതത്തില്‍ ഇരു വാഹനങ്ങളും നിശ്ശേഷം തകര്‍ന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.4K