Breaking News
ഏറ്റുമാനൂര്‍ കണ്ടത്തില്‍ പരേതനായ കെ.എന്‍.ഗോപാലന്‍ നായരുടെ ഭാര്യ ശാരദാമ്മ (തങ്കമ്മ ) അന്തരിച്ചു... മുല്ലപ്പള്ളി രാമചന്ദ്രൻ കെപിസിസി പ്രസിഡന്‍റ്; മുരളീധരൻ പ്രചരണ വിഭാഗം ചെയര്‍മാന്‍... മികച്ച മുഖ്യമന്ത്രിക്കുള്ള ഗാന്ധിദര്‍ശന്‍ അന്തര്‍ദേശീയ പുരസ്‌കാരം പിണറായി വിജയന്... പരീക്ഷ എഴുതി മടങ്ങുമ്പോള്‍ കാറില്‍ ബസിടിച്ച്‌ ഗ​ര്‍​ഭി​ണിയായ യുവതി മ​രി​ച്ചു... ക്രിസ്‌തുമസ് പരീക്ഷ ഡിസംബര്‍ 13ന് ; എസ്‌എസ്‌എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ക്ക് മാറ്റമില്ല... ചെങ്ങന്നൂർ പ്രാവി‍ൻകൂട് ജംക്‌ഷനിൽ വീട്ടമ്മ ബസ് കയറി മരിച്ചു... പമ്പ - നിലയ്ക്കൽ സർവ്വീസ് നിരക്ക് വെള്ളിയാഴ്ച്ച വരെ 40 രൂപയായി തുടരും... ബാര്‍ കോഴ കേസില്‍ കെഎം മാണിയെ കുറ്റവിമുക്തനാക്കിയുള്ള വിജിലന്‍സ് റിപ്പോര്‍ട്ട് കോടതി തള്ളി... സ്കൂള്‍ കലോത്സവം ഡിസംബറില്‍ ആലപ്പുഴയില്‍...

15 September, 2017 09:25:34 PM


ന​ഴ്സിം​ഗ് കോ​ള​ജു​ക​ൾ​ക്ക് ന​ഴ്സിം​ഗ് കൗ​ണ്‍​സി​ലി​ന്‍റെ അം​ഗീ​കാ​രം വേണ്ട - സു​പ്രീം കോ​ട​തി




ദില്ലി: രാ​ജ്യ​ത്തെ ന​ഴ്സിം​ഗ് കോ​ള​ജു​ക​ൾ​ക്ക് അം​ഗീ​കാ​രം ഇ​ല്ലാ​താ​ക്കു​ന്ന​തി​നോ ന​ൽ​കു​ന്ന​തി​നോ ഉ​ള്ള അ​ധി​കാ​രം ഇ​ന്ത്യ​ൻ ന​ഴ്സിം​ഗ് കൗ​ണ്‍​സി​ലി​ന് ഇ​ല്ലെ​ന്ന് സു​പ്രീം കോ​ട​തി. കോ​ള​ജു​ക​ൾ​ക്കു അം​ഗീ​കാ​രം ഉ​ണ്ടെ​ന്നോ ഇ​ല്ലെ​ന്നോ സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ ന​ഴ്സിം​ഗ് കൗ​ണ്‍​സി​ൽ ത​ങ്ങ​ളു​ടെ വെ​ബ്സൈ​റ്റി​ൽ പ്ര​സി​ദ്ധ​പ്പെ​ടു​ത്ത​രു​തെ​ന്നും കോ​ട​തി നി​ർ​ദേ​ശി​ച്ചു. ക​ർ​ണാ​ട​ക​യി​ലെ മി​ക്ക ന​ഴ്സിം​ഗ് കോ​ള​ജു​ക​ൾ​ക്കും അം​ഗീ​കാ​ര​മി​ല്ലെ​ന്ന ന​ഴ്സിം​ഗ് കൗ​ണ്‍​സി​ലി​ന്‍റെ ഉ​ത്ത​ര​വി​നെ​തി​രേ ന​ൽ​കി​യ ഹ​ർ​ജി​യി​ലാ​ണ് ജ​സ്റ്റീ​സു​മാ​രാ​യ രോ​ഹി​ൻ​ട​ണ്‍ ന​രി​മാ​ൻ, സ​ഞ്ജ​യ് കി​ഷ​ൻ കൗ​ൾ എ​ന്നി​വ​രു​ടെ ഉ​ത്ത​ര​വ്. 

ന​ഴ്സിം​ഗ് കൗ​ണ്‍​സി​ലി​ന്‍റെ അം​ഗീ​കാ​ര​മി​ല്ലാ​തെ കോ​ള​ജു​ക​ൾ​ക്കു പ്ര​വ​ർ​ത്തി​ക്കാ​നാ​വി​ല്ലെ​ന്ന കൗ​ണ്‍​സി​ലി​ന്‍റെ ഉ​ത്ത​ര​വി​നെ​തി​രേ ക​ർ​ണാ​ട​ക ന​ഴ്സിം​ഗ് കോ​ള​ജു​ക​ളു​ടെ അ​സോ​സി​യേ​ഷ​നാ​ണ് കോ​ട​തി​യെ സ​മീ​പി​ച്ച​ത്. കോ​ള​ജു​ക​ൾ ന​ട​ത്തു​ന്ന​തി​നു അ​താ​ത് സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളും അ​ഫി​ലി​യേ​റ്റ​ഡ് യൂ​ണി​വേ​ഴ്സി​റ്റി​ക​ളു​ടെ​യും അം​ഗീ​കാ​ര​ത്തി​നൊ​പ്പം ഇ​ന്ത്യ​ൻ ന​ഴ്സിം​ഗ് കൗ​ണ്‍​സി​ലി​ന്‍റെ അം​ഗീ​കാ​രം കൂ​ടി നേ​ട​ണ​മെ​ന്നാ​യി​രു​ന്നു കൗ​ണ്‍​സി​ലി​ന്‍റെ വാ​ദം.

എ​ന്നാ​ൽ, ന​ഴ്സിം​ഗ് കോ​ള​ജു​ക​ൾ​ക്ക് അം​ഗീ​കാ​രം ന​ൽ​കാ​നു​ള്ള നി​യ​മ​പ​ര​മാ​യ അ​ധി​കാ​രം ഇ​ന്ത്യ​ൻ ന​ഴ്സിം​ഗ് കൗ​ണ്‍​സി​ലി​ന് ഇ​ല്ലെ​ന്ന് ക​ർ​ണാ​ട​ക ഹൈ​ക്കോ​ട​തി സിം​ഗി​ൾ ബെ​ഞ്ച് നേ​ര​ത്തെ ഉ​ത്ത​ര​വി​ട്ടി​രു​ന്നു. അ​തു ശ​രി​വ​ച്ചാ​ണ് സു​പ്രീം കോ​ട​തി ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ച​ത്. ഇ​തോ​ടെ, ന​ഴ്സിം​ഗ് കോ​ഴ്സു​ക​ൾ ന​ട​ത്താ​ൻ ന​ഴ്സിം​ഗ് കൗ​ണ്‍​സി​ലി​ന്‍റെ അം​ഗീ​കാ​രം വേ​ണ​മെ​ന്ന വാ​ദം ഇ​ല്ലാ​താ​യി. 



Share this News Now:
  • Google+
Like(s): 306