Kairalynews.com

Kairaly News* is the Subsidery of Drisya Communications, launched in Kerala in 2015 which links our homeland to the world.

Drisya Communications 1999 ൽ News & Advertising Agency ആയി തുടക്കം.


TV, radio, print media advertising ഒപ്പം പ്രസിദ്ധീകരണ രംഗത്തും വ്യക്തിമുദ്ര പതിപ്പിച്ചു. മർക്കറ്റിംഗിനോടൊപ്പം വിദ്യാഭ്യാസം, ആരോഗ്യം, ആദ്യാത്മിക രംഗങ്ങളിൽ പ്രത്യേക പതിപ്പുകൾ പ്രസിദ്ധീകരിച്ചു. Sreerudram, Nirmalyam ഇവ ഏറെ ശ്രദ്ധിക്കപ്പെട്ട പ്രസിദ്ധീകരണങ്ങളാണ്. Business Promotion ൽ മികച്ച നേട്ടം കൈവരിച്ചതിന് ദീപിക, മലയാള മനോരമ, മാതൃഭൂമി തുടങ്ങിയ പ്രസിദ്ധീകരണ സ്ഥാപനങ്ങളിൽ നിന്നും അംഗീകാരങ്ങൾ ലഭിച്ചിരുന്നു.

നിർഭയം നേരിന്റെ വഴിയിൽ - സത്യസന്ധമായ വാർത്തകൾ സമഗ്രമായി ഏറ്റവും എളുപ്പത്തിൽ ജനങ്ങളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ കൈരളി വാർത്ത ഓൺലൈൻ പോർട്ടൽ (Domain - kairalynews.com) ആരംഭിച്ചു. പത്രപ്രവർത്തനത്തിൽ പരിചയസമ്പന്നരുടെ സേവനം. Kerala Govt PRD യുടെ Media Book ൽ list ചെയ്തിട്ടുണ്ട്.