21 August, 2022 10:38:30 AM


പൂവരണി നെല്ലാലയിൽ പൊന്നമ്മ ശശിധരൻ അന്തരിച്ചു



പൂവരണി : പൂവരണി എൻ എസ് എസ് കരയോഗം പ്രസിഡൻ്റ് നെല്ലാലയിൽ 
ശശിധരൻ നായരുടെ ഭാര്യ പൊന്നമ്മ ശശിധരൻ (67) അന്തരിച്ചു. പേരൂർ വടക്കേ മറ്റത്തിൽ കുടുംബാഗമാണ്. സംസ്കാരം ഇന്ന് വൈകുന്നേരം 4 മണിക്ക് പൂവരണി വിളക്കുമരുതിലുള്ള വീട്ടുവളപ്പിൽ.
 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K