01 July, 2017 11:30:34 PM


ട്രെ​യി​ൻ അ​പ​ക​ട​ത്തി​ൽ​നി​ന്നു ചെ​ന്നൈ മെ​യി​ൽ അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു




കാ​യം​കു​ളം: കാ​യം​കു​ള​ത്ത് ട്രെ​യി​ൻ അ​പ​ക​ട​ത്തി​ൽ​നി​ന്നു ചെ​ന്നൈ മെ​യി​ൽ ട്രെ​യി​ൻ അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു. റെ​യി​ൽ പാ​ള​ത്തി​ൽ​വ​ച്ചി​രു​ന്ന ഇ​രു​ന്പു​പാ​ളി ശ്ര​ദ്ധ​യി​ൽ​പ്പെ​ടാ​ത്ത​താ​ണ് അ​പ​ക​ട​ത്തി​ന​രി​കെ എ​ത്തി​ച്ച​ത്. ചെ​ന്നൈ മെ​യി​ൽ ട്രെ​യി​ൻ ക​ട​ന്നു​പോ​യ​ശേ​ഷ​മാ​ണ് ഇ​രു​ന്പു​പാ​ളി ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്. 


ട്രെ​യി​ൻ ക​യ​റി​യി​റ​ങ്ങി ഇ​രു​ന്പു​പാ​ളി​ക​ൾ ക​ഷ​ണ​ങ്ങ​ളാ​യി തെ​റി​ച്ചു​പോ​യി. റെ​യി​ൽ​വേ​യു​ടെ ഇലക്ട്രിക്‌ ഉ​പ​ക​ര​ണ​ങ്ങ​ൾ സൂ​ക്ഷി​ക്കാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന ഇ​രു​ന്പു പെ​ട്ടി​യാ​ണ് ഇ​തെ​ന്നു സം​ശ​യി​ക്കു​ന്നു. സം​ഭ​വ​ത്തി​ൽ റെ​യി​ൽ​വേ അ​ധി​കൃ​ത​ർ അ​ന്വേ​ഷ​ണം തു​ട​ങ്ങി. അ​ട്ടി​മ​റി ശ്ര​മ​മാ​ണോ എ​ന്ന​തി​ൽ റെ​യി​ൽ​വേ വ്യ​ക്ത​ത വ​രു​ത്തി​യി​ട്ടി​ല്ല.



Share this News Now:
  • Google+
Like(s): 34