26 June, 2017 12:22:42 PM


തിരൂരങ്ങാടിയിൽ ഒരു കോടിയുടെ നിരോധിച്ച നോട്ടുകൾ പിടികൂടി



മലപ്പുറം: തിരൂരങ്ങാടിയിൽ ഒരു കോടി രൂപയുടെ നിരോധിച്ച നോട്ടുകൾ പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് നാലു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. പഴയ 1000, 500 രൂപയുടെ നോട്ടുകളാണ് പിടികൂടിയത്.



Share this News Now:
  • Google+
Like(s): 126