19 June, 2017 10:32:30 PM


വി​വാ​ഹാ​ഭ്യ​ർ​ഥ​ന നി​ര​സി​ക്കപ്പെട്ടു; ന​ട​ൻ ആത്മഹത്യയ്ക്ക് ശ്ര​മി​ച്ചു



ബം​ഗ​ളു​രു: വി​വാ​ഹാ​ഭ്യ​ർ​ഥ​ന നി​ര​സി​ച്ച​തി​നെ തു​ട​ർ​ന്ന് ക​ന്ന​ട സി​നി​മാ ന​ട​നും സം​വി​ധാ​യ​ക​നും നി​ർ​മാ​താ​വു​മാ​യ ഹു​ച്ച വെ​ങ്ക​ട്ടാ് ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ചു. ക​ന്ന​ഡ ചാ​ന​ലി​ലെ റി​യാ​ലി​റ്റി ഷോ​യി​ൽ വെ​ങ്ക​ട്ടി​ന്‍റെ പ​ങ്കാ​ളി​യാ​യി​രു​ന്ന ര​ച​ന എ​ന്ന പെ​ണ്‍​കു​ട്ടി​യോ​ടാ​ണ് വെ​ങ്ക​ട്ട് വി​വാ​ഹാ​ഭ്യ​ർ​ഥ​ന ന​ട​ത്തി​യ​ത്. എ​ന്നാ​ൽ ര​ച​ന അ​ത് നി​ര​സി​ച്ചു. ഇ​തേ​തു​ട​ർ​ന്ന് വെ​ങ്ക​ട്ട് ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. ഉ​ട​ൻ​ത​ന്നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​തി​നാ​ൽ വെ​ങ്ക​ട്ടി​ന്‍റെ ജീ​വ​ൻ ര​ക്ഷി​ക്കാ​ൻ ക​ഴി​ഞ്ഞു. ര​ച​ന​ക്ക് എ​സ്എം​എ​സ് അ​യ​ച്ച​തി​നു ശേ​ഷ​മാ​ണ് വെ​ങ്കി​ട്ട് ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ച​തെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K