26 January, 2016 02:57:08 PM


ഭാര്യയെയും മകളെയും കൊലപ്പെടുത്തി ഗൃഹനാഥന്‍ ആത്മഹത്യ ചെയതു

കുണ്ടറ: ഭാര്യയേയും മകളേയും കൊലപ്പെടുത്തി ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തു. കൊല്ലം കുണ്ടറ ഇളമ്പള്ളൂരിലാണ് സംഭവം. മധുസൂദനന്‍ പിള്ള ഭാര്യ ജയലക്ഷ്മി മകള്‍ കാര്‍ത്തിക എന്നിവരാണ് മരിച്ചത്. ഭാര്യയേയും മകളേയും വെട്ടിക്കൊലപ്പെടുത്തിയ ശേഷം മധുസൂദനന്‍ പിള്ള തൂങ്ങിമരിക്കുകയായിരുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.2K