17 June, 2017 10:11:25 AM


പെ​​​ട്രോ​​​ൾ, ഡീ​​​സ​​​ൽ വി​​​ല ദിനംപ്രതി മാറുന്നു; ഇന്നത്തെ വില

കൊച്ചി: പെ​​​ട്രോ​​​ൾ, ഡീ​​​സ​​​ൽ വി​​​ല​​​ക​​​ൾ പ്രതിദിനം മാറുന്ന പുതിയ സമ്പ്രദായം വെള്ളിയാഴ്ച രാവിലെ ആറ് മുതല്‍ നിലവില്‍ വന്നു. ദി​​​വ​​​സ​​​വും രാ​​​വി​​​ലെ ആ​​​റി​​​നാ​​​ണു വി​​​ല മാ​​​റ്റു​​​ക. പൊ​​​തു​​​മേ​​​ഖ​​​ല​​​യി​​​ലെ മൂ​​​ന്ന് എ​​​ണ്ണ​​​ക്ക​​​ന്പ​​​നി​​​ക​​​ൾ ആ​​​ണ് ഈ ​​​രീ​​​തി ന​​​ട​​​പ്പാ​​​ക്കു​​​ന്ന​​​ത്. സംസ്ഥാനത്തെ പതിനാല് ജില്ലകളിലെയും ഇന്നത്തെ ഇന്ധന വില.
 

ജില്ല, പെട്രോള്‍, ഡീസല്‍ 

തിരുവനന്തപുരം 69.45, 59.56 
കൊല്ലം 69.02, 59.15 ‌
പത്തനംതിട്ട 68.81, 58.96 
ആലപ്പുഴ 68.44, 58.61 
കോട്ടയം 68.43, 59.60
ഇടുക്കി 68.96, 59.04 
എറണാകുളം 68.13, 58.32 
തൃശ്ശൂർ 68.64, 58.80 
പാലക്കാട് 68.98, 59.11 
മലപ്പുറം 68.70, 58.88 
കോഴിക്കോട് 68.40, 58.59 
വയനാട് 69.14, 59.22 
കണ്ണൂർ 68.32, 58.52 
കാസർകോട് 68.91, 59.07

വി​​​വി​​​ധ ക​​​ന്പ​​​നി​​​ക​​​ളു​​​ടെ ഇന്ധനവി​​​ല ദി​​​വ​​​സേ​​​ന അ​​​റി​​​യാ​​​ൻ മൊ​​​ബൈ​​​ൽ ആ​​​പ്പു​​​ക​​​ൾ ഉ​​​ണ്ട്. ഐ​​​ഒ​​​സി​​​ക്ക് fuel (a) IOC, ബി​​​പി​​​സി​​​എ​​​ലി​​​ന് smart Drive, എ​​​ച്ച്പി​​​സി​​​എ​​​ലി​​​ന് My HPCL എ​​​ന്നീ ആ​​​പ്പു​​​ക​​​ൾ ഉ​​​പ​​​യോ​​​ഗി​​​ക്കാം


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K