14 June, 2017 01:50:32 PM


മാമ്പുഴക്കരിയിൽ അമിതവേഗത്തിലെത്തിയ ടിപ്പറിടിച്ച് സ്കൂട്ടർ യാത്രക്കാരി മരിച്ചു

ആലപ്പുഴ: കുട്ടനാട് മാമ്പുഴക്കരിയിൽ അമിതവേഗതയലെത്തിയ ടിപ്പർ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരിയായ പെൺകുട്ടി മരിച്ചു. കണ്ണാടി സ്വദേശി പ്രവീണയാണ് മരിച്ചത്. ടിപ്പറിന്‍റെ അമിതവേഗം അപകടത്തിന് കാരണമായതില്‍ രോഷാകുലരായ നാട്ടുകാർ ആലപ്പുഴ - ചങ്ങനാശേരി റോഡ് ഉപരോധിച്ചു. സ്ഥലത്ത് സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. 



Share this News Now:
  • Google+
Like(s): 100