13 June, 2017 01:35:47 PM


പുതിയ 500 രൂപ നോട്ട് പുറത്തിറക്കി; നിലവിലെ നോട്ടും തുടരും



ദില്ലി: റിസർവ് ബാങ്ക് പുതിയ 500 രൂപ നോട്ട് പുറത്തിറക്കി. എ സീരീസിലുള്ള നോട്ടാണ് പുറത്തിറക്കിയത്. നിലവിലെ 500 രൂപ നോട്ട് തുടരും . നിലവിലെ 500 രൂപ നോട്ടിനോട് ഏറെ സാദൃശ്യമുള്ളതാണ് പുതിയ നോട്ടുകളെന്നാണ് സൂചന. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K