09 June, 2017 10:17:42 AM


മി​നി​വാ​നി​ൽ പ​ശു​ക്ക​ളു​മാ​യെ​ത്തി​യ​വ​രെ മ​ല്ല​പ്പ​ള്ളിയില്‍ ഗോസംരക്ഷകര്‍ തടഞ്ഞു



പത്തനംതിട്ട: മി​നി​വാ​നി​ൽ മൂ​ന്നു പ​ശു​ക്ക​ളു​മാ​യെ​ത്തി​യ​വ​രെ ഗോ​സം​ര​ക്ഷ​ണ​സേ​ന​യു​ടെ പേ​രി​ലെ​ത്തി​യ​വ​ർ ത​ട​ഞ്ഞു. വാ​ഹ​ന​ത്തി​ൽ​നി​ന്നു ര​ണ്ട് പ​ശു​ക്ക​ളെ താ​ഴെ​യി​റ​ക്കി. വ്യാ​ഴാ​ഴ്ച ഉ​ച്ച​യ്ക്ക് മ​ല്ല​പ്പ​ള്ളി അ​ണി​മ​പ്പ​ടി​ക്കു സ​മീ​പ​മാ​യി​രു​ന്നു സം​ഭ​വം. വാ​ഹ​നം ത​ട​ഞ്ഞ​വ​ർ ഒ​രു പ​ശു​വി​നെ മാ​ത്രം വാ​ഹ​ന​ത്തി​ൽ കൊ​ണ്ടു​പോ​യാ​ൽ മ​തി​യെ​ന്നു പ​റ​ഞ്ഞ് ഡ്രൈ​വ​റെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്തു. സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സ് മൂ​ന്ന് പ​ശു​ക്ക​ളെ​യും വാ​ഹ​ന​ത്തി​ൽ ക​യ​റ്റി സ്റ്റേ​ഷ​നി​ലേ​ക്കു മാ​റ്റു​ക​യാ​യി​രു​ന്നു. 



Share this News Now:
  • Google+
Like(s): 110