25 January, 2016 10:03:30 PM


ടെറിറ്റോറിയല്‍ ആര്‍മിയില്‍ ചേരാനവസരം



തിരുവനന്തപുരം : ടെറിറ്റോറിയല്‍ ആര്‍മിയിലേക്ക് സോള്‍ജിയര്‍, ട്രേഡ്‌സ്മാന്‍ തസ്തികയിലേക്കുള്ള റിക്രൂട്ട്‌മെന്റ് മാര്‍ച്ച് ഒന്ന് മുതല്‍ അഞ്ച് വരെ കോയമ്പത്തൂര്‍ പി.ആര്‍.എസ് ഗ്രൗണ്ടില്‍ നടത്തും. തമിഴ്‌നാട്, കേരളം, രാജസ്ഥാന്‍, മഹാരാഷ്ട്ര, കര്‍ണാടകം, ദാദ്രാ നഗര്‍ ഹവേലി, ദാമന്‍, ദിയു എന്നിവിടങ്ങളിലുള്ളവര്‍ക്ക് പങ്കെടുക്കാം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.7K