01 June, 2017 03:11:33 PM


എസ്ബിഐയുടെ പുതുക്കിയ സർവീസ് ചാർജുകൾ നിലവിൽ വന്നു



തിരുവനന്തപുരം: എസ്ബിഐയുടെ പുതുക്കിയ സർവീസ് ചാർജുകൾ വ്യാഴാഴ്ച മുതൽ നിലവിൽ വന്നു. എസ്ബിഐ ബഡ്ഡി ഉപഭോക്താക്കൾക്ക് ഏർപ്പെടുത്തിയ എടിഎം സർവീസ് ചാർജ് ഉൾപ്പെടെയുള്ള നിരക്കുകളാണ് ഇന്ന് പ്രാബല്യത്തിൽ വരുന്നത്. എടിഎമ്മിൽനിന്നു പണം പിൻ വലിക്കൽ, ഓണ്‍ലൈൻ ട്രാൻസാക്ഷനുകൾ, ചെക്ക് ബുക്ക് വിതരണം ചെയ്യൽ എന്നിവയ്ക്ക് എസ്ബിഐ ഇന്നു മുതൽ സേവനനിരക്ക് ഈടാക്കും. 

പുതുക്കി‍യ സർവീസ് ചാർജുകളുടെ പട്ടിക ചുവടെ





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K