27 May, 2017 12:16:19 AM


ഡെ​ങ്കി​പ്പ​നി ബാ​ധി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്ന അ​ധ്യാ​പി​ക മ​രി​ച്ചു

കോഴിക്കോട് (26/5/2017): ഡെ​ങ്കി​പ്പ​നി ബാ​ധി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്ന അ​ധ്യാ​പി​ക മ​രി​ച്ചു. കൂ​രാ​ച്ചു​ണ്ട് വ​ട്ട​ച്ചി​റ​യി​ലെ പ​ള്ളി​ക്കു​ന്നേ​ൽ റോ​യി​യു​ടെ ഭാ​ര്യ പീ​ടി​ക​പ്പാ​റ കു​മ്പു​ക്ക​ൽ ഷൈ​നി(38) ആ​ണ് മ​രി​ച്ച​ത്. നാ​ല് ദി​വ​സ​ത്തോ​ള​മാ​യി ഷൈ​നി പേ​രാ​മ്പ്ര താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. പ​നി മൂ​ർ​ച്ചി​ച്ച​തി​നെ തു​ട​ർ​ന്ന് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു. കൂ​രാ​ച്ചു​ണ്ട് ബ്ലോ​സം ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ളി​ൽ അ​ധ്യാ​പി​ക​യാ​ണ്. സം​സ്കാ​രം ഇ​ന്ന് മൂ​ന്നി​ന് കൂ​രാ​ച്ചു​ണ്ട് സെ​ന്‍റ് തോ​മ​സ് പ​ള്ളി​യി​ൽ. മ​ക്ക​ൾ: അ​രു​ൺ, അ​ബി​ൻ. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K