11 May, 2017 04:25:49 PM


ഏഷ്യന്‍ ഗുസ്തി ചാമ്പ്യന്‍ഷിപ്പ് ; ഇന്ത്യയുടെ ഹര്‍പ്രീത് സിംഗിന് വെങ്കലം




ദില്ലി: ദില്ലിയില്‍ നടക്കുന്ന ഏഷ്യന്‍ ഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലം സ്വന്തമാക്കി ഹര്‍പ്രീത് സിങ്. ഗ്രീക്കോ റോമന്‍ 80 കിലോ വിഭാഗത്തില്‍ ചൈനയുടെ നാ ജുന്‍ജിയെ 32 ന് പരാജയപ്പെടുത്തിയാണ് ഇന്ത്യയുടെ ആദ്യമെഡല്‍ ഹര്‍പ്രീത് സ്വന്തമാക്കിയത്. ഇറാന്‍റെ റാമിന്‍ താഹെരിസര്‍താങ്ങിനാണ് ഈ വിഭാഗത്തില്‍ സ്വര്‍ണ്ണം നേടിയത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K