23 January, 2016 12:23:31 AM


കിറ്റ്‌സില്‍ പ്രോജക്ടില്‍ ഒഴിവുകള്‍



തിരുവനന്തപുരം : കിറ്റ്‌സില്‍ (കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആന്‍റ് ട്രാവല്‍ സ്റ്റഡീസ്) ഉത്തരവാദിത്ത ടൂറിസം പദ്ധതിയില്‍ ഡെസ്റ്റിനേഷന്‍ കോ-ഓര്‍ഡിനേറ്റര്‍ (കണ്‍സള്‍ട്ടന്റ്), സോഷ്യല്‍ അനിമേറ്റര്‍ (കണ്‍സള്‍ട്ടന്റ്), ഡാറ്റാ അനലിസ്റ്റ് (കണ്‍സള്‍ട്ടന്റ്), ആര്‍.ടി അസിസ്റ്റന്റ് (ട്രെയിനി) ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഈ ഒഴിവുകളിലേക്ക് കിറ്റ്‌സ് മുമ്പ് നടത്തിയ എഴുത്ത് പരീക്ഷ/അഭിമുഖം എന്നിവയില്‍ പങ്കെടുക്കുകയും തിരഞ്ഞെടുക്കപ്പെടാതിരിക്കുകയും ചെയ്തവരുടെ അപേക്ഷകള്‍ പരിഗണിക്കുന്നതല്ല. അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി ജനുവരി 30. വെബ്‌സൈറ്റ് : www.kitgtsedu.org. ഫോണ്‍ : 0471 - 2329539, 2323989, 2329468. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.3K