29 April, 2017 08:49:27 PM


തലശേരി സ്വദേശി ഒമാനില്‍ വാഹനാപകടത്തില്‍ മരിച്ചു



ദമാം (29/4/17): ഒമാനില്‍ മലയാളി യുവാവ് വാഹനാപകടത്തില്‍ മരിച്ചു. തലശേരി കീഴലൂര്‍ സ്വദേശി ഷിജിന്‍ ചന്ദനാണ് മരിച്ചത്. 26 വയസ്സായിരുന്നു. മൃതദേഹം സലാലയിലെ സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ നടക്കുന്നു.

 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K