14 April, 2017 07:58:21 PM


സിംഗപ്പൂര്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസില്‍ സിന്ധു പുറത്ത്; കരോലിന സെമിയില്‍




സിംഗപ്പൂര്‍: സിംഗപ്പൂര്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസില്‍ ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം പി.വി. സിന്ധു പുറത്തായി. ക്വാര്‍ട്ടര്‍ ഫൈനലില്‍ നേരിട്ടുള്ള സെറ്റുകള്‍ക്കളില്‍ കരോലിന മാരിനാണ് സിന്ധുവിനെ വീഴ്ത്തിയത്. സ്കോര്‍: 21-11, 21-15.


കഴിഞ്ഞ ദിവസം ഇന്ത്യന്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസില്‍ കരോലിന മാരിനെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് സിന്ധു പരാജയപ്പെടുത്തിയിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K