11 April, 2017 05:34:36 PM


മഹാഭാരതം നിര്‍മിക്കുക എന്നത് എന്‍റെ സ്വപ്നമാണ് - ഷാരൂഖ് ഖാന്‍



മഹാഭാരതം നിര്‍മിക്കുക എന്നത് എന്‍റെ സ്വപ്നമാണ്. ബാഹുബലി നിര്‍മിച്ചത് പോലെ മഹാഭാരതം ഒരു ബ്രഹ്മാണ്ഡ ചിത്രമായി നിര്‍മ്മിക്കണമെന്ന് ബോളിവുഡ് താരം ഷാരൂഖ് ഖാന്‍റെ വെളിപ്പെടുത്തല്‍.


പക്ഷേ അത് ചെയ്യാനുള്ള ബഡ്ജറ്റ് എനിക്കില്ലാത്തതിനാല്‍ മറ്റുള്ളവരുമായി ചേര്‍ന്ന് ചെയ്യണമെന്നാണ്  ആഗ്രഹം.

ഒന്നുകില്‍ ബാഹുബലിയോളം അല്ലെങ്കില്‍ അതിലും വലുതായി ചിത്രമൊരുക്കുമെന്ന് ഷാരൂഖ് പറഞ്ഞു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K