16 February, 2017 02:05:47 PM


കെ.കെ.രാഘവന്‍ ആചാരി


കൈപ്പുഴ (16/2/17): കൈപ്പുഴ കൊച്ചുപറമ്പില്‍‌ കെ.കെ.രാഘവന്‍ ആചാരി (ആര്‍.കെ - 76)  നിര്യാതനായി. സംസ്കാരം വെള്ളിയാഴ്ച 11 മണിക്ക് വീട്ടുവളപ്പില്‍. മക്കള്‍: ഉമ, പ്രീതി, ജയന്‍, മരുമക്കള്‍: പരേതനായ ഷാജി, മോനിച്ചന്‍, അമ്പിളി. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K