തൃശൂർ (5/2/17) : ഇന്ത്യയിലെ നാടൻ ആനകളക്കുറിച്ചു വിവരമുള്ളവരിൽ വിദഗ്ധനായ ആന ഡേവിസ് ഹൃദയാഘാതത്തെ തുടർന്ന് തൃശൂരിൽ അന്തരിച്ചു. അരനൂറ്റാണ്ടിലേറെയായി കേരളത്തിലെ എല്ലാ ആനകളെക്കുറിച്ചും വിവരങ്ങൾ ശേഖരിക്കുന്ന ഡേവിസ് ഈ രംഗത്തെ പ്രത്ഭരിൽ ഒരാളായിരുന്നു. ആനകളുടെ പെരുമാറ്റം, ഭക്ഷണരീതി, രോഗം എന്നിവയെക്കുറിച്ചെല്ലാം നിരീക്ഷിക്കാൻ അറിയുമായിരുന്ന ഡേവിസിനെയാണ് ആന ഉടമകളും ദേവസ്വങ്ങളും ആശ്രയിച്ചിരുന്നത്