26 January, 2017 01:24:34 PM


ഇന്ത്യയിലെ റഷ്യൻ അംബാസഡർ അലക്​സാണ്ടർ കഡാകിൻ അന്തരിച്ചു



ദില്ലി (26/1/17): ഇന്ത്യയിലെ റഷ്യൻ അംബാസഡർ അലക്​സാണ്ടർ കഡാകിൻ അന്തരിച്ചു. ഇന്ന്​ രാവിലെ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K