20 January, 2017 11:03:48 PM


ഓ​ണ്‍​ലൈ​ന്‍ ഇ​ട​പാ​ടു​ക​ളു​ടെ സ​ര്‍​വ്വീസ് ചാ​ര്‍​ജു​ക​ള്‍ കു​റ​യ്ക്കാ​ന്‍ നീ​ക്കം



ദില്ലി : ഓ​ണ്‍​ലൈ​ന്‍ ഇ​ട​പാ​ടു​ക​ളു​ടെ സ​ര്‍​വ്വീസ് ചാ​ര്‍​ജു​ക​ള്‍ കു​റ​യ്ക്കാ​ന്‍ റി​സ​ര്‍​വ് ബാ​ങ്ക് നീ​ക്കം. ഡി​ജി​റ്റ​ല്‍ ബാ​ങ്കിം​ഗ് പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് സ​ര്‍​വീ​സ് ചാ​ര്‍​ജു​ക​ള്‍ കു​റ​യ്ക്കാ​ന്‍ ആ​ര്‍​ബി​ഐ നീ​ക്കം ന​ട​ത്തു​ന്ന​ത്. റി​സ​ര്‍​വ് ബാ​ങ്ക് ഗ​വ​ര്‍​ണ​ര്‍ ഊര്‍​ജി​ത് പ​ട്ടേ​ലി​നെ ഉ​ദ്ധ​രി​ച്ച്‌ പ​ബ്ലി​ക് അ​ക്കൗ​ണ്ട്സ് ക​മ്മി​റ്റി​യി​ലെ അം​ഗ​ങ്ങ​ളാ​ണ് ഇ​ക്കാ​ര്യം വെ​ളി​പ്പെ​ടു​ത്തി​യ​ത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K