15 January, 2016 02:12:48 PM


വാഹന പരിശോധനയ്ക്കിടെ പോലീസ്മ ര്‍ദനം : ന്യൂനപക്ഷ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു

മലപ്പുറം: നിലമ്പൂര്‍ പൂക്കോട്ടുംപാടത്ത് വാഹന പരിശോധനക്കിടെ യുവാവിനെ പൊലീസ് മര്‍ദിച്ച സംഭവത്തില്‍  സംസ്ഥാന ന്യൂനപക്ഷ കമീഷന്‍ സ്വമേധയാ കേസെടുത്തു. പൂക്കോട്ടുംപാടം എസ്.ഐയോടും മര്‍ദനത്തിനിരയായ യുവാവിനോടും വിശദീകരണം തേടുമെന്ന് കലക്ടറേറ്റ് സമ്മേളന ഹാളില്‍ നടത്തിയ സിറ്റിങ്ങിനു ശേഷം കമീഷന്‍ ചെയര്‍മാന്‍ അഡ്വ. എം. വീരാന്‍കുട്ടി, അംഗങ്ങളായ അഡ്വ. കെ.പി. മറിയുമ്മ, അഡ്വ. വി.വി. ജോഷി എന്നിവര്‍ അറിയിച്ചു.




Share this News Now:
  • Google+
Like(s): 273