02 December, 2016 04:10:09 PM


ദേശീയ ​സ്​റ്റോക്​ എക്​​സേഞ്ച്​ സി.ഇ.ഒ രാജിവെക്കുന്നു



മുംബൈ: ദേശീയ സ്​റ്റോക്​ എക്​സേഞ്ച്​ സി.ഇ.ഒ ചിത്ര രാമകൃഷ്​ണൻ രാജിവെക്കുന്നു. ഡയർക്​ടർ ബോർഡുമായുള്ള അഭിപ്രായഭിന്നതയാണ്​ രാജിക്ക്​ കാരണമെന്നാണ്​ അറിയുന്നത്​. എന്നാൽ വാർത്ത​യോട്​ പ്രതികരിക്കാൻ എൻ.എസ്​.ഇയോ ചിത്ര രാമകൃഷ്​ണനോ തയ്യാറായില്ല.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K