26 November, 2016 11:58:54 PM


ശബരിമല തീര്‍ഥാടനം: ട്രെയിനുകള്‍ക്ക് ചെങ്ങന്നൂരില്‍ താല്‍ക്കാലിക സ്റ്റോപ്പ്



കോട്ടയം: ശബരിമല തീര്‍ഥാടകരുടെ സൗകര്യാര്‍ഥം വിവിധ ട്രെയിനുകള്‍ക്ക് ചെങ്ങന്നൂര്‍ സ്റ്റേഷനില്‍ താല്‍ക്കാലിക സ്റ്റോപ് അനുവദിച്ചു. ജനുവരി 16 വരെ ഈ സൗകര്യം ഉണ്ടായിരിക്കുമെന്ന് ദക്ഷിണ റെയില്‍വേ അറിയിച്ചു. രണ്ടു മിനിറ്റാണ് ഇവിടെ നിര്‍ത്തുക. 


സ്റ്റോപ് അനുവദിച്ചിരിക്കുന്ന ട്രയിനുകളും സമയവും - പുലര്‍ച്ചെ 3.49 : ചെന്നൈ-തിരുവനന്തപുരം സൂപ്പര്‍ ഫാസ്റ്റ് എക്സ്പ്രസ് (12697), രാത്രി 10.17 : തിരുവനന്തപുരം-ചെന്നൈ സൂപ്പര്‍ ഫാസ്റ്റ് എക്സ്പ്രസ് (12698), പുലര്‍ച്ചെ 2.28 : തിരുവനന്തപുരം-നിസാമുദ്ദീന്‍ വീക്കിലി എക്സ്പ്രസ് (22653), രാവിലെ 11.25 : നിസാമുദ്ദീന്‍-തിരുവനന്തപുരം വീക്കിലി എക്സ്പ്രസ് (22654) എന്നീ ട്രെയിനുകള്‍ക്കാണ് 




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K