17 November, 2016 11:49:28 AM


നോട്ട് നിരോധനത്തെത്തുടര്‍ന്ന് സംസ്ഥാനത്തിന് വൻ വരുമാനനഷ്ടമുണ്ടാകും - തോമസ് ഐസക്ക്


തിരുവനന്തപുരം: നോട്ട് നിരോധനത്തെത്തുടര്‍ന്ന് സംസ്ഥാനത്തിന് വൻ വരുമാനനഷ്ടം . 2000 കോടി രൂപയുടെ നികുതി വരുമാന നഷ്ടമുണ്ടാകുമെന്ന് ധനമന്ത്രി തോമസ് ഐസക്ക് പറഞ്ഞു.

ഒരാഴ്ചയ്ക്കിടെ കച്ചവടം നാലിലൊന്ന് കുറഞ്ഞു . ക്ഷേമ പെൻഷൻ വിതരണത്തെയും ബാധിക്കുമെന്ന് തോമസ് ഐസക് . ലോട്ടറി മേഖലക്ക് നഷ്ടം 300 കോടി . കെഎസ്എഫ്ഇക്ക് നഷ്ടം 600 കോടി . തോമസ് ഐസക്കിന്‍റെ പ്രതികരണം മാധ്യമങ്ങളോട്.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.3K