08 January, 2016 12:36:21 PM


ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് വിദ്യാര്‍ത്ഥികളുടെ ചിത്ര പ്രദര്‍ശനം

മീനങ്ങാടി : മീനങ്ങാടി മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ നടത്തിയ ചിത്രപ്രദര്‍ശനം വേറിട്ട ഒരനുഭവമായി. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ഫണ്ട് ശേഖരിക്കുന്നതിന്‍റെ ഭാഗമായാണ് വിദ്യാര്‍ത്ഥികള്‍ വരച്ച ചിത്രങ്ങളുടെ പ്രദര്‍ശനവും വില്‍പനയും നടന്നത്. 

നാല്പതോളം ചിത്രങ്ങള്‍ പ്രദര്‍ശനത്തിലുണ്ടായിരുന്നു. ഐ.സി.ബാലകൃഷ്ണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.2K