02 September, 2016 11:46:20 AM


പുതുയുഗത്തിന്‍റെ സ്റ്റൈലുകള്‍ ഏഴരപൊന്നാനകളുടെ നാട്ടിലും



പാലായില്‍ കൊട്ടാരമറ്റത്ത് പ്രവര്‍ത്തിച്ചു വരുന്ന ഫുട് ലോക്ക് എന്ന സഥാപനം ഇനി ഏഴരപൊന്നാനയുടെ നാട്ടിലും. പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും മനസിനിണങ്ങിയ പാദരക്ഷകളുടെയും ട്രാവല്‍ ബാഗുകള്‍, സ്പോര്‍ട്സ് ഷൂസുകള്‍ തുടങങിയവയുടെ വിപുല ശേഖരവുമായി ഫുട് ലോക്ക് ഏറ്റുമാനൂരില്‍ പ്രവര്‍ത്തനമാരംഭിച്ചു.


എം.സി.റോഡില്‍ എസ് ബി ഐയ്ക്ക് എതിര്‍വശം വെട്ടൂര്‍ ഷോപ്പിംഗ് കോംപ്ലക്സിലെ ഷോറൂം ശനിയാഴ്ച രാവിലെ അഡ്വ.കെ.സുരേഷ് കുറുപ്പ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയര്‍മാന്‍ ജയിംസ് തോമസ് പ്ലാക്കിതൊട്ടിയില്‍ ആദ്യവില്‍പന നിര്‍വ്വഹിച്ചു. സമ്മാനപദ്ധതിയുടെ കൂപ്പണ്‍ വിതരണത്തിന്‍റെ ഉദ്ഘാടനം ഏറ്റുമാനൂര്‍ ചേമ്പര്‍ ഓഫ് കൊമേഴ്സ് പ്രസിഡന്‍റ് എന്‍.പി.തോമസ് നിര്‍വ്വഹിച്ചു. സമ്മാനകൂപ്പണുകളുടെ നറുക്കെടുപ്പ് സെപ്തംബര്‍ 18ന് നടക്കുന്ന പ്രത്യേക കലാവിരുന്നിനിടെ നടക്കും. 


Adidas, Nike, Doc Mark, Le Cooper, Puma, Peter Engand, Aerowalk, Woodand, Jogger, SparX, Skaters, Bata, Lunar, Xparia, VKC, Liberty, Lancer, Odyssia, Bravio, Paragon തുടങ്ങി പ്രമുഖ കമ്പനികളുടെ Shoes, Boots, Sneakers, Sandals, Slip on Shoes, Loafers, Pumps, Stilettoes, Flats, Ballets, Clogs, Wedges, Flip flops, Platforms, Booties, School Shoes, Sports Shoes, Casual Shoes, Bags, Belts തുടങ്ങിയ എല്ലാ  ഉത്പന്നങ്ങളും ഫുട് ലോക്കിന്‍റെ ഏറ്റുമാനൂര്‍ ഷോറൂമില്‍ നിന്നും യഥേഷ്ടം തിരഞ്ഞെടുക്കാം. ഓണം പ്രമാണിച്ച് സെപ്തംബര്‍ 18 വരെയുള്ള എല്ലാ ഞായറാഴ്ചകളുിലും ഷോറൂം തുറന്ന് പ്രവര്‍ത്തിക്കും.  





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 7.4K