19 August, 2016 02:59:33 PM


സംസ്ഥാനത്ത് സ്വര്‍ണ വില വർധിച്ചു


കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില വർധിച്ചു . ഗ്രാമിന് 2,935 രൂപയിലും പവന്​ 23,480 രൂപയിലുമാണ്​ വ്യാപാരം നടക്കുന്നത്. ആഗസ്​റ്റ്​ ഒന്നിന്​ 23,120 രൂപയായിരുന്ന സ്വർണ വില ആറിന്​ 22,960 രൂപയായി താഴ്ന്നു. ആഗസ്റ്റ് 18നാണ് വിലയില്‍ വര്‍ദ്ധനവുണ്ടായത്. 

അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണം ഒൗണ്‍സിന് 2.36 ഡോളര്‍ കുറഞ്ഞ് 1,339.60 ഡോളറിലെത്തി.

 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K