21 July, 2016 03:22:32 PM


സൗദിയിൽ മലയാളി കെട്ടിടത്തിന് മുകളിൽ നിന്നു വീണു മരിച്ചു

റിയാദ്: സൗദിയിൽ മലയാളി കെട്ടിടത്തിന് മുകളിൽ നിന്നു വീണു മരിച്ചു. മലപ്പുറം  മുന്നിയൂർ സ്വദേശി മുഹമ്മദ് ശരീഫ് (40 ) ആണ് താമസ സ്ഥലത്തെ കെട്ടിടത്തിൽ നിന്നും വീണു മരിച്ച നിലയിൽ കണ്ടെത്തിയത്. ജിസാനിലെ അബൂആരിശിൽ ഇന്നു രാവിലെയാണ് സംഭവം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K