21 July, 2016 03:09:09 PM


സ്വർണവില കുറഞ്ഞു; പവന് 22,600 രൂപ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില കുറഞ്ഞു. പവന് 160 രൂപ കുറഞ്ഞ് 22,600 രൂപയിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 20 രൂപ താഴ്ന്ന് 2,825 രൂപയാണ് ഇന്നത്തെ വില. ബുധനാഴ്ച പവന് 80 രൂപ വര്‍ധിച്ചിരുന്നു.  

 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.2K