04 January, 2016 03:57:58 PM


കെട്ടിടത്തിന്‍റെ മുകളില്‍ നിന്ന് വീണ് യുവതി മരിച്ചു

തൃശൂര്‍: എംജി റോഡിന് സമീപത്തെ പഴയനടക്കാവിലുള്ള കെട്ടിടത്തില് നിന്ന് വീണ് യുവതി മരിച്ചു. വിയ്യൂര്‍ കെഎസ്ഇബി ഓഫീസിലെ ഓവര്‍സിയര്‍ മാടക്കത്തറ ചെറ്റക്കുളങ്ങര വീട്ടില്‍ രാജന്‍റെ മകള്‍ ഐശ്വര്യ (23)യാണ് മരിച്ചത്. 

രാവിലെ ഒരു ഫോണ്‍കോള്‍ വന്നതിനെ തുടര്‍ന്ന് പെണ്‍കുട്ടി യുവതി കെട്ടിടത്തില്‍ നിന്ന് ചാടുകയായിരുന്നെന്ന് പറയപ്പെടുന്നു. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.3K