04 August, 2022 12:07:09 PM


ഈരാറ്റുപേട്ട - വാഗമൺ റോഡിൽ മണ്ണിടിച്ചിൽ; വാഹനഗതാഗതം തടസ്സപ്പെട്ടു



ഈരാറ്റുപേട്ട: വാഗമൺ റോഡിൽ മണ്ണിടിച്ചിൽ. വാഗമണ്ണിന് സമീപമാണ് മണ്ണിടിഞ്ഞത്. മണ്ണും, വൃക്ഷ ശിഖിരങ്ങളും റോഡിൽ പതിച്ചു. ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K