01 August, 2022 07:08:23 PM


കോട്ടയം ജില്ലയിൽ ഒമ്പത് ദുരിതാശ്വാസ ക്യാമ്പുകൾ; 107 പേരെ സുരക്ഷിതകേന്ദ്രത്തിലേക്കു മാറ്റി



കോട്ടയം: കാലവർഷം ശക്തമായതിനെ തുടർന്ന് ജില്ലയിൽ ഒമ്പത് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. 37 കുടുംബങ്ങളിലെ 107 പേരെയാണ് സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയത്. കാഞ്ഞിരപ്പള്ളി അഞ്ച്, മീനച്ചിൽ നാല് എന്നിങ്ങനെയാണ് ക്യാമ്പുകളുടെ എണ്ണം.  മീനച്ചിൽ താലൂക്കിൽ മൂന്നിലവ് മേച്ചാൽ ഗവൺമെന്റ് യു.പി. സ്‌കൂൾ (2 കുടുംബം, 11 പേർ), മൂന്നിലവ് എരുമപ്രാപള്ളി ഓഡിറ്റോറിയം (5 കുടുംബം, 19 പേർ), തീക്കോയി സെന്റ് മേരീസ് പള്ളി ഓഡിറ്റോറിയം(ഒരു കുടുംബം, 4 പേർ), തലനാട് അടുക്കം ഗവൺമെന്റ് എച്ച്.എസ്.എസ്.(6 കുടുംബം, 7 പേർ) എന്നിവിടങ്ങളിലാണ് ക്യാമ്പ്.

കാഞ്ഞിരപ്പള്ളി താലൂക്കിൽ കെ.എം.ജെ. പബ്ലിക് സ്‌കൂൾ(ആറു കുടുംബം, 16 പേർ), ചിറക്കടവ് ഗവ. എൽ.പി. സ്‌കൂൾ(1 കുടുംബം, 5 പേർ), കൂട്ടിക്കൽ ജെ.ജെ. മർഫി സ്‌കൂൾ(5 കുടുംബം, 22 പേർ), കൂട്ടിക്കൽ പ്ലാപ്പള്ളി ഗവ. എൽ.പി. സ്‌കൂൾ(6 കുടുംബം, 17 പേർ), കൂട്ടിക്കൽ കാവാലി പാരിഷ് ഹാൾ(2 കുടുംബം, 6 പേർ) എന്നിവിടങ്ങളിലാണ് ക്യാമ്പ്.  

മഴക്കെടുതി ദുരിതാശ്വാസ പ്രവർത്തന ഏകോപനം; ഉദ്യോഗസ്ഥരെ നിയോഗിച്ചു

മഴക്കെടുതി ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് കോട്ടയം ജില്ലയിലെ വിവിധ താലൂക്കുകളിൽ ഉദ്യോഗസ്ഥരെ നിയോഗിച്ചു. കോട്ടയം താലൂക്കിൽ സബ് കളക്ടർ രാജീവ് കുമാർ ചൗധരിക്കാണ് (ഫോൺ: 9447186315) ചുമതല. വൈക്കം: അനിൽ ഉമ്മൻ, ഡെപ്യൂട്ടി കളക്ടർ ആർ.ആർ.(9446985454), മീനച്ചിൽ: ജി. രാജേന്ദ്ര ബാബു, ആർ.ഡി.ഒ. പാലാ (9447661727), കാഞ്ഞിരപ്പള്ളി: കെ.എ. മുഹമ്മദ് ഷാഫി, ഡെപ്യൂട്ടി കളക്ടർ എൽ.എ. (9447570198), ചങ്ങനാശേരി: ബി. ഫ്രാൻസിസ് സാവിയോ, ഡെപ്യൂട്ടി കളക്ടർ എൽ.ആർ. (9447911906).

ഗ്രാമപഞ്ചായത്തുകളിൽ കൺട്രോൾ റൂമുകൾ

മഴക്കെടുതിയുടെ പശ്ചാത്തലത്തിൽ ജില്ലയിലെ ഗ്രാമപഞ്ചായത്തുകളിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ ആരംഭിച്ചു. ഫോൺ നമ്പരുകൾ ചുവടെ:

അകലക്കുന്നം - 0481-2551141, 9446492346
ആർപ്പൂക്കര    - 0481-2527230
അതിരമ്പുഴ    - 04812730564
അയർക്കുന്നം -    0481-2542327
അയ്മനം -    0481-2515072,7012853374
ഭരണങ്ങാനം -    9497863783
ചെമ്പ്    -04829-273123
ചിറക്കടവ് -    04828-221376
എലിക്കുളം -9745480079
കടനാട്    -04822 246337
കടപ്ലാമറ്റം -    9544684326
കടുത്തുരുത്തി -    9446053471
കല്ലറ - 7510861443
കാണക്കാരി -    9946357876
കങ്ങഴ -    0481 2494321
കാഞ്ഞിരപ്പള്ളി -    9446075249
കാരൂർ -9633844812
കറുകച്ചാൽ -    0481 2485145
കിടങ്ങൂർ    -04822 254149
കൂരോപ്പട -    04812700243
കോരുത്തോട് -    04828-281100
കൊഴുവനാൽ -    9633759003; 04822267037
കുറവിലങ്ങാട് -    04822-230236,9846470277
കുറിച്ചി -9745601804, 0481-2321539
മാടപ്പള്ളി    -0481-2472031
മണർകാട് - 9496044709, 9495506557
മണിമല - 9496044740, 9496044741, 9447600272
മാഞ്ഞൂർ -04829-242337, 9446627087, 9495658574, 9605614477
മരങ്ങാട്ടുപിള്ളി -    04822251037, 9447122974
മറവന്തുരുത്ത് -    04829-236150
മീനച്ചിൽ - 04822236337
മീനടം - 04812555307
മേലുകാവ് -    8330010361
മൂന്നിലവ് -9446706354
മുളക്കുളം -    9497822996
മുണ്ടക്കയം - 04828272490
മുത്തോലി - 04822-205511, 9747837120
നെടുംകുന്നം -    0481-2415129
നീണ്ടൂർ -0481-2712370
ഞീഴൂർ -9495875982
പായിപ്പാട് -7012882783
പള്ളിക്കത്തോട് - 0481-2551041
പാമ്പാടി - 0481-2505323
പനച്ചിക്കാട് -04812330365
പാറത്തോട് -    04828-234400, 9037623312
പൂഞ്ഞാർ -    04822-272184, 9496044671, 9895442005
പൂഞ്ഞാർ തെക്കേക്കര-    04822 272171, 9048524426, 9495186832
പുതുപ്പള്ളി -8078568613 രാമപുരം -9495992117
ടി.വി പുരം -    04829 210287
തീക്കോയി -    8590948441
തലനാട് -    9495425574
തലപ്പലം -    9496044676, 9496044677, 8606096608
തലയാഴം -    9497665493
തലയോലപ്പറമ്പ് -    04829 236127, 9446441368
തിരുവാർപ്പ്-    0481 2382266, 9446509210
തൃക്കൊടിത്താനം -    0481-2441805, 9447249240, 9846468606
ഉദയനാപുരം-    9645272541
ഉഴവൂർ -    8921996933
വാകത്താനം -    9496243132,  9495334975
വാഴപ്പള്ളി -    0481 2720313
വാഴൂർ -    9995439014
വെച്ചൂർ -9946911414
വെളിയന്നൂർ -    04822 244113, 9447356305
വെള്ളാവൂർ - 9496044730, 9496044731
വെള്ളൂർ -    8075556748
വിജയപുരം -    7736637679


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K