27 July, 2022 02:19:00 PM


വി.ഡി.സതീശൻ അറസ്റ്റിൽ: സംഭവം രാജ്ഭവനിലേക്കുള്ള കോൺഗ്രസ് പ്രതിഷേധ മാർച്ചിനിടെ



തിരുവനന്തപുരം: സോണിയ ഗാന്ധിയെ ഇ ഡി ചോദ്യം ചെയ്യുന്നതിനെതിരെ തിരുവനന്തപുരം രാജ്ഭവനിലേക്ക് കോൺഗ്രസ് മാർച്ച് നടത്തി. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉൾപ്പെടെയുള്ളവർ അറസ്റ്റിൽ .



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K