25 July, 2022 09:20:00 PM


സിപിഐ സംസ്ഥാന കൗൺസിൽ അംഗം അഡ്വ.വി.ബി ബിനുവിന്‍റെ മാതാവ് സരസമ്മ അന്തരിച്ചു



കോട്ടയം: സിപിഐ സംസ്ഥാന കൗൺസിൽ അംഗവും, എഐടിയുസി സംസ്ഥാന സെകട്ടറിയുമായ അഡ്വ. വി.ബി ബിനുവിന്‍റെ മാതാവ് കോട്ടയം തിരുവാതുക്കൽ ചൈതന്യയിൽ കെ.ഐ  സരസമ്മ (94) അന്തരിച്ചു. പരേതനായ പി.സി.ഭാസ്ക്കരനാണ് ഭർത്താവ്. മറ്റ് മക്കൾ : വി ബി ശശീന്ദ്രബാബു (കാഞ്ഞിരം), വി ബി ജോഷി (ചന്ദ്രിക, ഇരിങ്ങാലക്കുട), വി ബി ലൈല (ഇരിങ്ങാലക്കുട), വി ബി സുജാത (ചേർത്തല). സംസ്കാരം നാളെ (ചൊവ്വ) മൂന്നു മണിക്ക് കോട്ടയം  തിരുവാതുക്കലിലെ  വീട്ടുവളപ്പിൽ നടക്കും.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K