17 July, 2022 05:04:50 AM


പ​ണം​വ​ച്ച് ചീ​ട്ടു​ക​ളി: എ​സ്‌​ഐ​യും പോ​ലീ​സു​കാ​രും അ​റ​സ്റ്റി​ൽ; 10.2 ലക്ഷം രൂപയും പിടിച്ചെടുത്തു

 

പ​ത്ത​നം​തി​ട്ട: കു​മ്പ​നാ​ട് പ​ണം​വ​ച്ച് ചീ​ട്ടു​ക​ളി​ച്ച എ​സ്‌​ഐ​യും പോ​ലീ​സു​കാ​രും ഉ​ള്‍​പ്പെ​ടെ പ​തി​നൊ​ന്നു​പേ​ര്‍ അ​റ​സ്റ്റി​ൽ. പ​ത്ത​നം​തി​ട്ട എ​സ്‌​ഐ എ​സ്.​കെ അ​നി​ല്‍, പാ​ല​ക്കാ​ട്ടെ സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​ര്‍ അ​രു​ണ്‍ എ​ന്നി​വ​ര്‍ അ​ട​ക്ക​മു​ള്ള സം​ഘ​മാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ചീ​ട്ടു​ക​ളി​ ക്ല​ബി​ല്‍ നി​ന്ന് 10,20,000 രൂ​പ​യും പി​ടി​ച്ചെ​ടു​ത്തു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K