10 July, 2022 04:59:52 PM


മേല്‍ക്കൂരയില്‍ നിന്നും വീണ പാമ്പിന്റെ കടിയേറ്റ് ഉറങ്ങികിടന്ന നാലര വയസുകാരന്‍ മരിച്ചു


പാലക്കാട് : മലമ്പുഴയില്‍ നാലര വയസുകാരന്‍ പാമ്പ് കടിയേറ്റ് മരിച്ചു. അകമലവാരം വലിയകാട് എന്‍. രവീന്ദ്രന്റെ മകന്‍ അദ്വിഷ് കൃഷ്ണയാണ് മരിച്ചത്. ഉറങ്ങിക്കിടക്കുകയായിരുന്ന കുട്ടിയുടെ ദേഹത്തേക്ക് വീടിന്റെ മേല്‍ക്കൂരയില്‍ നിന്നും പാമ്പ് വീഴുകയായിരുന്നു. കുട്ടിയുടെ മൂക്കിലാണ് പാമ്പ് കടിയേറ്റത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K